udf-to-win-78-80-seats-survey
-
News
പിണറായിക്ക് തുടര്‍ഭരണമില്ല; യു.ഡി.എഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം, എന്‍.ഡി.എ ഒരു സീറ്റ് പോലും ലഭിക്കില്ല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം. സിസെറോ-ആര്.ജി.ഐ.ഡി.എസ് സര്‍വേയാണ് യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 60-62 സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം…
Read More »