UDF protests against Kerala Government
-
News
വിളംബര ജാഥ, കുറ്റവിചാരണ,അരലക്ഷം പേരുടെ സെക്രട്ടേറിയറ്റ് ഉപരോധം,സഹകാരി സംഗമം; സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്
തിരുവനന്തപുരം: അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഈ…
Read More »