udf ldf clash malappuram
-
News
മലപ്പുറത്ത് യു.ഡി.എഫ്- എല്‍.ഡി.എഫ് സംഘര്‍ഷം
തിരൂര്‍: യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മലപ്പുറം മുത്തേടത്താണ് സംഭവം. സംഘര്‍ഷത്തില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ വന്‍ പോലീസ്…
Read More »