UAE has banned the export of rice
-
News
അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ
ദുബായ്: അരി കയറ്റുമതിക്ക് യു.എ.ഇ.താല്ക്കാലികമായി വിലക്കേര്‍പ്പെടുത്തി.അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനര്‍ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തിലായി. പ്രാദേശിക…
Read More »