two youth died bike accident
-
News
റോഡില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ബൈക്കിടിച്ച് കയറി രണ്ടു യുവാക്കള്‍ മരിച്ചു
കാട്ടാക്കട: റോഡില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന തടികളില്‍ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ചികിത്സയിലിരുന്ന കള്ളിക്കാട് ആഴാംകാല്‍…
Read More »