two year old boy died
-
Kerala
വീടുനടുത്തുള്ള തോട്ടില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു വയസ്സുകാരന് തോട്ടില്‍ വീണ് ദാരുണാന്ത്യം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വീടിനു മുന്‍വശത്തെ കൈതത്തോട് മൂന്നുമൂല തോട്ടില്‍ വീണായിരുന്നു അപകടം. എടത്വ…
Read More »