തൃശൂർ:ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ 2 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീപ്പൊള്ളലേറ്റ് മരിച്ചു. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍മാരാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു.