തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി മുതല്‍ രണ്ടു വാഹനങ്ങള്‍. സംസ്ഥാനത്തെ 202 പോലീസ് സ്റ്റേഷനുകള്‍ക്കായി വാങ്ങിയ പുതിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.…