two injured blast fireworks during celebration of argentina victory
-
News
അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരുക്ക് ക്ക്
തിരൂര്‍:അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ താനാളൂരിലാണ് സംഭവം. കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട്…
Read More »