two girls missing from kotahala
-
News
കോട്ടയം കോത്തലയില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി
കോട്ടയം: കൂരോപ്പട കോത്തലയില്‍ നിന്നും സഹോദരികളായ രണ്ടു പെണ്‍കുട്ടികളെ കാണാതായി.11 ാം വാര്‍ഡില്‍ താമസിയ്ക്കുന്ന അമൃത(17),അഖില(16)എന്നിവരെയാണ് കാണാതായത്,എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവര് പാമ്പാടി പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണം(04812505322)
Read More »