KeralaNews

കോട്ടയം കോത്തലയില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി

കോട്ടയം: കൂരോപ്പട കോത്തലയില്‍ നിന്നും സഹോദരികളായ രണ്ടു പെണ്‍കുട്ടികളെ കാണാതായി.11 ാം വാര്‍ഡില്‍ താമസിയ്ക്കുന്ന അമൃത(17),അഖില(16)എന്നിവരെയാണ് കാണാതായത്,എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവര്‍ പാമ്പാടി പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കണം(04812505322)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker