Two candidates for NDA in Ettumanoor
-
ഏറ്റുമാനൂരില്‍ എന്‍.ഡി.എയ്ക്ക് രണ്ടു സ്ഥാനാര്‍ത്ഥികള്‍!
കോട്ടയം: പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്ക് രണ്ടു സ്ഥാനാര്‍ഥികള്‍. ബി.ജെ.പി, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതാണ് മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ബി.ജെ.പിക്കായി എന്‍…
Read More »