Twenty20-Aadmi Party alliance split
-
News
ട്വന്റി20-ആംആദ്മി പാര്‍ട്ടി സഖ്യം വേര്‍പിരിഞ്ഞു,കാരണം കെജ്രിവാളിനെ അറിയിച്ചതായി സാബു ജേക്കബ്
കൊച്ചിന്: ട്വന്റി20 പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും വേര്‍പിരിയുന്നു. ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണു പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് (PWA) എന്ന സഖ്യം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.…
Read More »