twenty 20 declare candidate list
-
News
കോതമംഗലത്ത് പി.ജെ ജോസഫിന്റെ മരുമകന് ഡോ. ജോ ജോസഫ്, മൂവാറ്റുപുഴയില്‍ സി.എന്‍ പ്രകാശ്; ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കൊച്ചി: ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോതമംഗലത്ത് പി.ജെ ജോസഫിന്റെ മരുമകന് ഡോ. ജോ ജോസഫ് സ്ഥാനാര്‍ഥിയാകും. കുന്നത്തുനാട് ഡോ. സുജിത് പി സുരേന്ദ്രന്,…
Read More »