Tunnel accident rescue operation going on
-
News
120 മണിക്കൂർ പിന്നിട്ട് രക്ഷാപ്രവർത്തനം; തകർന്ന ടണലിൽ നിന്ന് താെഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന 40 നിർമാണ തൊഴിലാളികളെ പുറത്തെത്തിക്കാനള്ള ശ്രമം തുടരുന്നു. 120 മണിക്കൂറിലേറെയായി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ…
Read More »