trivandrum palkkualangara councilor vijayakumari joined bjp
-
സി.പി.എമ്മിന്റെ കേന്ദ്രവിരുദ്ധസമരത്തില്‍ കണ്ണിചേര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍,സസ്പെന്‍ഡ് ചെയ്തതായി പാര്‍ട്ടി,രക്തഹാരമണിയിച്ച് സ്വീകരിച്ച് സി.പി.എം തിരുവനന്തപുരത്ത് നടന്നത് നാടകീയ സംഭവങ്ങള്‍
തിരുവനന്തപുരം: കോർപ്പറേഷൻ പാൽക്കുളങ്ങര ഡിവിഷനിൽ നിന്നുള്ള കൗൺസിലർ വിജയകുമാരിയെ ബിജെപി സസ്പെന്റ് ചെയ്തു. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.…
Read More »