trivandrum gang rape follow up
-
News
വീട്ടില്‍ നിന്നും ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോയത്ബീച്ച് കാണാനെന്ന വ്യാജേന,ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡനം,തലസ്ഥാനത്തെ പീഡനത്തില്‍ ഞെട്ടിയ്ക്കുന്ന മൊഴി
തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം നടന്ന സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ…
Read More »