Traveling on roads in Kerala is unberable'
-
News
‘കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല’വിമര്‍ശിച്ച് രാഹുല്‍ഗാന്ധി
ആലപ്പുഴ: കേരളത്തിലെ റോഡുകളെ വിമർശിച്ച് വീണ്ടും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുലിന്റെ വിമർശനം. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് സർക്കാരിനെയോ സിപിഎമ്മിനെയോ വിമർശിക്കാൻ…
Read More »