travel restrictions for malayalees in four states
-
News
കേരളത്തിന് ഊരുവിലക്ക്,സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് നാലു സംസ്ഥാനങ്ങളില്‍ യാത്രാനിയന്ത്രണം
കൊച്ചി:കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം…
Read More »