തിരുവനന്തപുരം:കാണാതായ ലോട്ടറിക്കാരനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയ എ.എസ്.ഐയ്ക്ക് ശകാരവര്‍ഷം നടത്തിയ വനിതാ മജിസ്ട്രേറ്റിന് സ്ഥലംമാറ്റം.നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ റോസ് മേരിയെ…
Read More »