transfer four eight customs officers
-
News
സ്വര്‍ണ്ണക്കടത്തുകേസ്: ഉന്നതതലത്തില്‍ അട്ടിമറി,അന്വേഷണ സംഘത്തിലെ 8 ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം
കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തില്‍ അഴിച്ചുപണി. കേസന്വേഷിക്കുന്ന പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്.…
Read More »