train schedule run in the state from tomorrow
-
നാളെ മുതല്‍ സംസ്ഥാനത്ത് റെയില്‍ ഗതാഗതം സാധാരണ നിലയിലേക്ക്; സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നു. കൊവിഡ് രൂക്ഷമായതോടെ നിര്‍ത്തിവച്ച 30 സര്‍വീസുകളാണ് ബുധനാഴ്ച മുതല്‍ ഓടിതുടങ്ങുന്നത്. കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന എക്സ്പ്രസ്/ഇന്റര്‍സിറ്റി/ജനശതാബ്ദി ട്രെയിനുകളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില…
Read More »