train run reverse 35 kilometers
-
News
ട്രെയിന്‍ പിറകോട്ടോടിയത് 35 കിലോമീറ്റര്‍! ഒഴിവായത് വന്‍ ദുരന്തം; വീഡിയോ കാണാം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രെയിന്‍ പിറകോട്ടോടിയത് 35 കിലോമീറ്റര്‍. പൂര്‍ണഗിരി ജന്‍ശതാബ്ദി എക്സ്പ്രസാണ് പിറകോട്ടോടിയത്. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട ട്രെയിനാണ് പുറകോട്ടോടിയത്. സംഭവത്തില്‍ പിറകോട്ടോടിയ ട്രെയിന്‍ ഉത്തരാഖണ്ഡിലെ ഖട്ടിമ…
Read More »