Tiles broken in the house kozhikkodu
-
News
കോഴിക്കോട് വീട്ടിനുള്ളിലെ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ആശങ്കയിൽ വീട്ടുകാർ
കോഴിക്കോട്:ബാലുശേരിയിൽ നിലത്ത് പാകിയ ടൈലുകൾ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇക്കാര്യം അറിയിച്ച് ജിയോളജി വകുപ്പിനെ സമീപിച്ചിരിക്കുകയാണ് വീട്ടുകാർ. കിനാലൂരിലെ ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിലെ നിലത്ത് പതിച്ച ടൈലുകളാണ്…
Read More »