tiger againd found neyyar safari park
-
News
കടുവയെ വീണ്ടും കണ്ടെത്തി,പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്ക്കുന്നു,നെയ്യാറില്‍ അതീവ ജാഗ്രത
തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി. എന്നാല്‍ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രി തെരച്ചില്‍…
Read More »