കണ്ണൂര്‍:ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടെന്ന് ശരണ്യ പറഞ്ഞു.പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കാമുകനോട് ഒരു മാത്ര തോന്നിയ വികാരത്തിനപ്പുറം കുറ്റബോധം കൊണ്ട്…