ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനു…