three woman died truck accident
-
News
കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ ട്രക്ക് പാഞ്ഞുകയറി; മൂന്നു മരണം
ന്യൂഡല്‍ഹി: ഹരിയാനയില്‍ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു. ബഹദൂര്‍ഘട്ടിലാണ് സംഭവം. തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30നാണ് അപകടമുണ്ടായത്.…
Read More »