തിരുവനന്തപുരം: മരട് ഫ്ളാറ്റുകള്‍ മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിട്ടുണ്ട്. ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ…