three arrested theft for buy gift to girlfriend
-
News
പെണ്‍സുഹൃത്തിന് പിറന്നാള്‍ സമ്മാനം നല്കാന് മോഷണം; മൂന്നു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിന് വിലകൂടിയ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സരോജിനി നഗര്‍ മേഖലയിലാണ് സംഭവം. മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »