Thodupuzha car accident two died
-
News
തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം,മരണം രണ്ടായി, യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
തൊടുപുഴ:കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് ഉണ്ടായ അപകടം. രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തു.കൂത്താട്ടുകുളം സ്വദേശി നിഖിലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.കൂത്താട്ടുകുളം സ്വദേശിനി നിമയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.തൊടുപുഴ രജിസ്ട്രേഷനിലുള്ള വെള്ള…
Read More »