thiruvananthapuram-congress issues
-
News
കോണ്‍ഗ്രസിന് തലവേദനയായി തലസ്ഥാനത്ത് പല മണ്ഡലങ്ങളിലും വിമത നീക്കം
തിരുവനന്തപുരം: കോണ്‍ഗ്രസിന് തലവേദനയായി തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും വിമത നീക്കം. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും ശക്തമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. കഴക്കൂട്ടത്ത് എസ്.എസ്. ലാലിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ…
Read More »