തിരുപ്പുര്‍: തിരുപ്പൂരില്‍ കെ.എസ്.ആര്.ടി.സി ബസിലേക്ക് ഇടിച്ചുകയറിയത് എറണാകുളത്തുനിന്ന് ടൈലുമായി സേലത്തേക്കു പോയ ലോറി. ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു.…