Theft in locked houses two arrested kottayam
-
Crime
കോട്ടയം ജില്ലയിലെ അടച്ചിട്ട വീടുകളിൽ മോഷണം:ആലപ്പുഴ സ്വദേശികളായ യുവാക്കൾ പിടിയിൽ
കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ആലപ്പുഴ കണ്ടല്ലൂർ വടക്കേമുറി പെരുമനപുതുവേൽ വീട്ടിൽ…
Read More »