the young man tried to commit suicide at the petrol pump
-
News
കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, പെട്രോള്‍ പമ്പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി…
Read More »