കോഴിക്കോട്: യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം. കർണാടക ചിക്കമംഗളൂർ സ്വദേശി ഐഷ സുനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം…