The tiger came again in Koodallur; The iron fence of the farm was broken and the chickens were caught
-
News
കൂടല്ലൂരിൽ വീണ്ടും കടുവയെത്തി; ഫാമിലെ ഇരുമ്പുവല തകർത്ത് കോഴികളെ പിടിച്ചു,തെരച്ചില്‍ ഊര്‍ജ്ജിതം
സുൽത്താൻബത്തേരി : പൂതാടി മൂടക്കൊല്ലി കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് നാടാകെ തിരച്ചിൽ നടത്തുന്നതിനിടയിൽ ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ…
Read More »