textile shop burned fire
-
News
കോഴിക്കോട് തുണിക്കടയില്‍ വന്‍ തീ പിടിത്തം; കത്തിനശിച്ചത് മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത കട
കോഴിക്കോട്: കോഴിക്കോട് തുണിക്കട കത്തി നശിച്ചു. പറമ്പില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.40നാണ് തീപ്പിടുത്തമുണ്ടായത്.…
Read More »