temple violates covid 19 restrictions\
-
Kerala
കൊവിഡ് 19: കടുത്ത നിയന്ത്രണങ്ങള്‍ വെല്ലുവിളിച്ച് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ തടിച്ചുകൂടിയത് ആയിരത്തഞ്ഞൂറോളം പേര്
കൊടുങ്ങല്ലൂര്‍: കോവിഡ് 19 നിയന്തണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശ്രീകുരുംബക്കാവില്‍ ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് എത്തിയത് 1500ഓളം പേര്. ടങ്ങിന്റെ വീഡിയോ…
Read More »