വുഹാന്‍ :രാജ്യത്തിന്റെ സമസ്ത മേഖലകള്‍ക്കും ആഘാതമേല്‍പ്പിച്ചാണ് ചൈനയില്‍ കോവിഡ് 19 ബാധ ആഞ്ഞടിച്ചത്.ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് ജീവന് നഷ്ടമായി. ലോകത്തിന്റെ മറ്റു രാജ്യങ്ങള്‍…