Teacher arrested who brutally tortured student
-
News
സ്കൂൾ വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ:തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂൾ വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ…
Read More »