tamilnadu lock down again
-
News
കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,തമിഴ്നാട്ടിലെ നാലു ജില്ലകളില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍
ചെന്നൈ : കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.…
Read More »