Tamilnadu local self body election bjp candidate got one vote
-
News
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് ഒരു വോട്ട്,സ്വന്തം ഭാര്യയുടെ വോട്ടു പോലും കിട്ടിയില്ല
ചെന്നൈ:തെരഞ്ഞെടുപ്പ് തോൽവിയും വിജയവുമെല്ലാം സാധാരണമാണ്. എന്നാൽ ഈ വാർത്ത വായിച്ചാൽ ഇത്തിരി അതിശയോക്തിയോടെ ആരും ചോദിച്ചു പോകും, ഇങ്ങനെയൊക്കെ തോൽക്കാമോയെന്ന്. തമിഴ്നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ…
Read More »