taliban quit from peace agreement with u s
-
International
ചോരക്കളി അവസാനിയ്ക്കില്ല,അമേരിക്കയുമായി ഉണ്ടാക്കിയ സമാധാനക്കരാറില്‍ നിന്ന് താലിബാന് പിന്മാറി,കാരണമിതാണ്
കാബൂള്‍: അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറില്‍ നിന്ന് താലിബാന് പിന്മാറി. അഫ്ഗാന് സേനയ്ക്കെതിരായ ആക്രമണം പുനരാരംഭിക്കുകയാണെന്നും അഫ്ഗാന് വക്താവുമായി ചര്‍ച്ചയ്ക്കില്ലെന്നും താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.…
Read More »