taliban captured mansion of former vice president
-
News
മുന്‍ അഫ്ഗാന് വൈസ് പ്രസിഡണ്ടിന്റെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാന്,ആഡംബരങ്ങള്‍ ഉപയോഗിയ്ക്കില്ലെന്ന് വാഗ്ദാനം
കാബൂള്‍:അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേര്‍പൂരിലെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാന്. താലിബാന് അംഗങ്ങള്‍ ബംഗ്ലാവിനുള്ളിലെ കാഴ്ചകള്‍ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.…
Read More »