Taliban announce new interim government in Afghanistan
-
News
അഫ്ഗാനിൽ ഇടക്കാല താലിബാൻ സർക്കാര്; മുല്ലാ മുഹമ്മദ് ഹസൻ പ്രധാനമന്ത്രി
കാബൂൾ:അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് താലിബാൻ. അഞ്ചംഗ ആക്ടിങ് മന്ത്രിസഭയെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് ആണ് പ്രധാനമന്ത്രി. മുല്ലാ അബ്ദുൽ ഗനി ബറാദർ ഉപപ്രധാനമന്ത്രിയാണ്.…
Read More »