t p senkumar contravercial fb post
-
Kerala
വീണ്ടും വിഷം തുപ്പി ടി.പി.സെന്‍കുമാര്‍,പുതിയ വിവാദ പ്രസ്താവന ഇങ്ങനെ
തിരുവനന്തപുരം: വീണ്ടും വിവാദപരാമര്‍ശവുമായി മുന്‍ ഡി.ജി.പിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി.സെന്‍കുമാര്‍ രംഗത്ത്.ഹിന്ദുക്കള്‍ വിളക്കെണ്ണ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്നുമാണ് സെന്‍കുമാറിന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.…
Read More »