Synthetic drug raid three arrested kochi
-
News
കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് എം.ഡി.എം.എയും ഹാഷ് ഓയിലുമായി യുവതിയുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍
കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലില്‍ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍. കോതമംഗലം പിണ്ടിവനയില് കുടുംബത്ത് കരുമ്പത്ത് വീട്ടില്‍ താമസിക്കുന്ന കൊല്ലം…
Read More »