തിരുവനന്തപുരം:യുഎഇ കോൺസുലേറ്റിൽ നിന്ന് എം ശിവശങ്കറിന് സമ്മാനമായി ഫോൺ നൽകിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകി.…