swallowed
-
News
മോഷ്ടിച്ച പാദസരം കള്ളന് വിഴുങ്ങി! തൊണ്ടിമുതലിനായി ആശുപത്രിയില്‍ കാത്തിരുന്ന് പോലീസ്; സിനിമയെ വെല്ലുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്
തിരുവനന്തപുരം: മോഷ്ടിച്ച സ്വര്‍ണ്ണക്കൊലുസ് കള്ളന് വിഴുങ്ങി, തൊണ്ടിമുതലെടുക്കാന്‍ ആശുപത്രിയില്‍ കാത്തിരുന്ന് പോലീസ്. ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ കഥയല്ലിത്. തിരുവനന്തപുരം തമ്പാനൂരില്‍ സംഭവിച്ചതാണ്. തൊണ്ടിമുതല്‍…
Read More »